28 July, 2026 02:06:26 PM


ചെറുവത്തൂരിൽ മതിൽ നിർമ്മാണത്തിനിടെ അപകടം: മൂന്നു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു



ചെറുവത്തൂർ:ചുറ്റുമതിൽ നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. കാസർഗോഡ് ചെറുവത്തൂർ കൊത്തങ്കരയിൽ വീടിൻ്റെ ചുറ്റുമതിൽ നിർമിക്കുന്നതിനിടെയാണ് സംഭവം. ഫയർഫോഴ്സിൻ്റെയും നാ ട്ടുകാരുടെ നേതൃത്വത്തിൽ തൊഴിലാളികളെ പുറത്തെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921