02 July, 2026 10:34:47 AM


വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ക്ഷീര കർഷകന് പരിക്ക്



ബത്തേരി: കാട്ടാന ആക്രമണത്തെ തുടർന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ ക്ഷീര കർഷകന് പരിക്ക്. സുൽത്താൻ ബത്തേരി പഴേരി വീട്ടികുറ്റി ഉന്നതിയിലെ ശശി (55) നാണ് പരിക്കേറ്റത്. ഇടത് കാലിന് പരിക്കേറ്റ ശശിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലളക്കാൻ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298