08 June, 2026 01:23:54 PM


സ്വർണവില താഴേക്ക്; ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപ കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപ കുറഞ്ഞ് 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929