14 February, 2026 12:59:29 PM


സ്വർണ്ണവില വീണ്ടും കുതിപ്പിലേക്ക്; ഒറ്റടിക്ക് ഇന്ന് വർധിച്ചത് 1920 രൂപ



കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 1920 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 240 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15, 680 രൂപ രൂപയായി. ഗ്രാമിന് 14,460 രൂപയാണ് ഇന്നത്തെ വില.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942