03 May, 2026 04:35:35 PM


വാക്കുതർക്കം; കണ്ണൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു



കണ്ണൂർ: തിമിരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ പരിക്കനിലത്ത് സനിൽ(46) ആണ് മരിച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസിച്ചത്. സംഭവത്തിൽ അച്ഛൻ രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930