03 April, 2026 09:37:50 PM


തൊടുപുഴയിൽ ഇടിമിന്നലേറ്റ് 13കാരി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്



തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. പതിമൂന്ന് വയസായിരുന്നു. തൊടുപുഴ ഉറവപ്പാറയിലാണ് സംഭവം. മിസ്രിയയുടെ പിതാവ് അഫ്‌സൽ, തൊടുപുഴ സ്വദേശി ഗോകൂർ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957