19 March, 2026 09:52:18 AM


കൂത്തുപറമ്പിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്



കണ്ണൂർ: കൂത്തുപറമ്പിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യുപി അർജുൻ്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ബോംബ് വീടിനു മുന്നിൽ കൊണ്ടുവെച്ചതാകാം എന്നും നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921