10 May, 2025 04:55:06 PM
കെത്രീഎ തൃശ്ശൂർ പാലക്കാട് സോൺ സമ്മർ മീറ്റ്

തൃശൂർ: കെത്രീഎ തൃശ്ശൂർ പാലക്കാട് സോൺ നടത്തിയ സമ്മർ മീറ്റ് പ്രശസ്ത സാഹിത്യകാരി ലിസ്സി ഉദ്ഘാടനം ചെയ്തു. കെ.ത്രീ.എ തൃശ്ശൂർ പാലക്കാട് സോൺ പ്രസിഡന്റ് പി.എം. മുകുന്ദൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ജോസ് വള്ളൂർ, സെക്രട്ടറി ജോസൻ തേറാട്ടിൽ, കെ.ആർ. ഉണ്ണികൃഷ്ണൻ, പത്മകുമാർ, റെജി.ഐ.ചുങ്കത്ത്, സുനിൽ.പി, അരുൺ കെ അരവിന്ദ്, ബിജു ബാലകൃഷ്ണൻ, പി.എ. കബീർ, മധു.ജെ.പി, എച്ച്.കൈലാസ്, ജോയ് കെ തോമസ് എന്നിവർ പ്രസംഗിച്ചു