29 August, 2026 11:38:48 AM


കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു



കായംകുളം: പുള്ളിക്കണക്കില്‍ മാവേലി വേഷധാരിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബുവിന്റെ ദേഹത്തേക്കാണ് ചായക്കട ഉടമ തിളച്ച എണ്ണയൊഴിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അബദ്ധത്തിൽ എണ്ണ ഒഴിച്ചതാണെന്നാണ് ചായക്കട ഉടമയുടെ വാദം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K