02 September, 2026 01:14:19 PM


കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ



കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്. 11 മുതൽ 13 വയസ് വരെ പ്രതി ക്രൂരമായി പീഡിപ്പിച്ചു. പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി. പ്രതിയെ റിമാൻഡ് ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920