05 April, 2026 11:13:02 AM


കിഴക്കേവെള്ളാനിക്കര മുണ്ടാപുറത്ത് ലക്ഷ്മി അന്തരിച്ചു



കിഴക്കേവെള്ളാനിക്കര: പരേതനായ മുണ്ടാപുറത്ത് രാമൻ ഭാര്യ ലക്ഷ്മി (89) അന്തരിച്ചു.  ചിറക്കക്കോട് നിദ്രാലയത്തിൽ സംസ്കാരം നടത്തി. മക്കൾ : ലളിത,ശശിധരൻ, പരേതനായ ഉണ്ണികൃഷ്ണൻ, ഹരിദാസൻ, അച്യുതൻ, മോഹനൻ. മരുമക്കൾ : മുകുന്ദൻ,ഷൈനി, ജയന്തി, ബിന്ദു,രജിത, ജിഷ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910