28 September, 2026 01:18:12 PM
മലപ്പുറത്ത് ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിച്ചു

മലപ്പുറം: മലപ്പുറത്ത് ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിച്ചു. കോട്ടപ്പുറം സ്വദേശി ഗണേശൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോൺ ചാർജ് ചെയ്യുന്നതിനിടയിലാണ് സംഭവം. വാറണ്ടി പീരിയഡിൽ ആയിരിക്കവെയാണ് ഫോൺ പൊട്ടിത്തെറിച്ചത്.


