05 September, 2026 07:35:05 PM
മുടി വെട്ടുന്നതിനെ ചൊല്ലി തർക്കം; ബേപ്പൂരിൽ 13കാരൻ ജീവനൊടുക്കി

കോഴിക്കോട് ബേപ്പൂരിൽ 13കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹൈസ്ക്കൂൾ വിദ്യാർഥിയായ അഥർവിനെയാണ് വീടിന്റെ മുകളിലെ റൂമിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുടി വെട്ടുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാർ വഴക്ക് പറഞ്ഞതിലെ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


