31 August, 2026 12:39:48 PM


പെരുവമ്പാടത്ത് കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്



നിലമ്പൂർ: പെരുവമ്പാടത്ത് കാട്ടാന ആക്രമണം. കൂൺ ശേഖരിക്കാൻ പോകുന്നതിനിടെ യുവാവിന് പരിക്കേറ്റു. ഗിരീഷ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302