20 January, 2026 07:31:14 PM
വാഗ്ദാനം നടപ്പാക്കി തിരുവനന്തപുരം മേയർ; തെരുവ് നായകളെ പിടികൂടി തുടങ്ങി

തിരുവനന്തപുരം: തെരുവ് നായ്ക്കളെ ഷെൽട്ടറിൽ അടയ്ക്കുമെന്ന വാഗ്ദാനം നടപ്പാക്കി തിരുവനന്തപുരം മേയർ അഡ്വ വി. വി. രാജേഷ്. ഇതിൻ്റെ ഭാഗമായി ഇന്ന് രാവിലെ കൊടുങ്ങാനൂർ വാർഡിലെ ആശുപത്രി, സ്കൂൾ പരിസരത്തുള്ള നായകളെ കോർപ്പറേഷൻ Dog Squad പിടികൂടി ഷെൽട്ടറിനുള്ളിൽ അടച്ചു.




