07 January, 2026 05:48:02 PM


തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചു കയറി; ആളപായമില്ല



തിരുവനന്തപുരം: മംഗലപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 12.15 ഓടെ ആണ് സംഭവം. സർവീസ് റോഡിൽ നിന്നും വന്ന ക്രെയിൻ കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. വശങ്ങളിലും കേടുപാടുണ്ടായി. ഭാഗ്യവാശാൾ ആളപായമൊന്നുമില്ല അപകടത്തിൽ അര മണിക്കൂർ ഗതാഗതം തടസപെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304