05 August, 2024 04:49:19 PM
സംസ്ഥാന പോലീസ് സേനയിലെ 17 പേർക്ക് ഐപിഎസ് പദവി

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിലെ 17 പേർക്ക് ഐപിഎസ് പദവി. 2021 വര്‍ഷത്തെ ബാച്ചിലെ 12 പേരും 2022 വര്‍ഷത്തെ ബാച്ചിലെ 5 പേർക്കുമാണ് ഐപിഎസ് പദവി ലഭിച്ചത്. 
കെ കെ മാർക്കോസ് 
എ അബ്ദുൽ റാഷി 
പി സി സജീവൻ 
വി ജി വിനോദ് കുമാർ 
പി എ മുഹമ്മദ് ആരിഫ് 
എ ഷാനവാസ് 
എസ് ദേവ മനോഹർ 
മുഹമ്മദ് ഷാഫി കെ 
ബി കൃഷ്ണ കുമാർ 
കെ സലിം 
ടി കെ സുബ്രഹ്മണ്യൻ 
കെ വി മഹേഷ് ദാസ് 
കെ കെ മൊയ്‌ദീൻകുട്ടി 
എസ് ആർ ജ്യോതിഷ്കുമാർ 
വി ഡി വിജയൻ 
പി വാഹിദ് 
മോഹനചന്ദ്രൻ നായർ എം പി എന്നിവര്‍ക്കാണ് ഐപിഎസ് പദവി ലഭിച്ചത്.
                    
                                
                                        


