18 September, 2026 10:33:14 AM


കോഴിക്കോട് 23 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ



കോഴിക്കോട്: കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വച്ചാണ് യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നടുവണ്ണൂർ സ്വദേശി ധനുഷ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 23.35 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294