16 September, 2026 04:22:01 PM
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കൊയിലാണ്ടി മേപ്പയൂർ എടത്തി മുക്ക് സ്വദേശി പനോളി സമിലിൻ്റെ മകൾ ധ്രുവയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.


