01 December, 2025 09:00:03 AM


അമീബിക് മസ്തിഷ്കജ്വരം: പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചു



ആലപ്പുഴ: ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915