16 September, 2026 09:30:11 AM
താമരശ്ശേരിയിൽ വയോധികന് നേരെ കാട്ടുപന്നി ആക്രമണം

താമരശ്ശേരി: താമരശ്ശേരിയിൽ വീട്ടു വരാന്തയിൽ പത്രം വായിച്ച് ഇരിക്കെ കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസകന് പരിക്ക്. വെട്ട് ഒഴിഞ്ഞ തോട്ടം സ്വദേശി എം കെ അബ്ദുൾ ഖാദർ (59) ആണ് പരുക്കേറ്റത്. രാവിലെ 7 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. അബ്ദുൾ ഖാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


