15 August, 2026 04:19:02 PM


ഇന്ത്യൻ പ്രസിഡന്റിന്റെ പോലീസ് മെഡൽ പുരസ്കാരം സമ്മാനിച്ചു



തിരുവനന്തപുരം: 2025ലെ ഇന്ത്യൻ പ്രസിഡന്റിന്റെ പോലീസ് മെഡലിന് കോട്ടയം ജില്ല ലീഗൽ സെൽ സബ് ഇൻസ്പെക്ടർ  ഗോപകുമാർ എം എസ് അർഹനായി. ഇന്ന്  തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി ഡി സതീശനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930