29 April, 2026 12:55:59 PM
പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയാണ് ഫാത്തിമ. കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്തിയത്.




