24 May, 2026 11:05:38 AM


കൊല്ലത്ത് കാറിലെത്തിയ അജ്ഞാത സംഘം നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു



കൊല്ലം: കൊല്ലം പുനലൂരിൽ കാറിലെത്തിയ അജ്ഞാത സംഘം നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912