23 April, 2026 09:41:17 AM


തിരുവനന്തപുരത്ത് അസിസ്റ്റന്‍റ് മാനേജർ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി മരിച്ചു



തിരുവനന്തപുരം: ജീവനക്കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. മരിച്ചത് വട്ടപ്പാറ സ്വദേശി മഹേഷ് മോഹന്‍ ആണ് മരിച്ചത്. തിരുവനന്തപുരം പട്ടം മാക്സ് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അസിസ്റ്റൻറ് മാനേജരാണ് മഹേഷ്. മൃതദേഹം തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948