18 February, 2026 07:03:09 PM


കടയ്ക്കലിൽ എസ്എഫ്‌ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി



കൊല്ലം: കടയ്ക്കലിൽ എസ്എഫ്‌ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ(21)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917