13 May, 2026 10:46:38 AM


കെ.സിയെ പിന്തുണച്ചു; തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്കെതിരെ കനത്ത പ്രതിഷേധം



കാസർഗോഡ്: മുഖ്യമന്ത്രി ചർച്ചകളില്‍ കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്കെതിരെ കനത്ത പ്രതിഷേധം. നിയുക്ത എംഎല്‍എയുടെ റോഡ് ഷോകള്‍ താത്കാലികമായി റദ്ദാക്കി. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ അംഗങ്ങളായിരുന്ന 'യുഡിഎഫ് തൃക്കരിപ്പൂർ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പും പിരിച്ചുവിട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933