25 April, 2026 04:24:48 PM


ജെ ഇ ഇ മെയിൻ: ഉജ്ജ്വല വിജയം കരസ്ഥമാക്കി മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ



മാന്നാനം: അഖിലേന്ത്യാ തല എൻജിനീയറിങ് എൻട്രൻസ് പരീക്ഷയായ ജെ ഇ ഇ മെയിനിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. 44 വിദ്യാർത്ഥികൾ 99 പെർസെന്റൈയിൽ സ്കോറിനു മുകളിൽനേടിയാണ് ചരിത്രവിജയം കരസ്ഥമാക്കിയത്. നിരഞ്ജൻ ജെ പിള്ള  99.9956573  പെർസെന്റൈയിൽ സ്കോർ നേടി കേരളത്തിൽ   ഒന്നാമനായി. ഗൗരി ശങ്കർ വി,ജെ ഇ ഇ മെയിൻ പേപ്പർ 2 ബി പ്ലാനിങ്ങിൽ അഖിലേന്ത്യാതലത്തിൽ ഒന്നാമതെത്തി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933