13 January, 2026 06:44:27 PM


എം.ജി സര്‍വകലാശാലയില്‍ പിഎച്ച്.ഡി; ജനുവരി 31 വരെ അപേക്ഷിക്കാം



മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ  പഠന വകുപ്പുകളിലും വിവിധ കേന്ദ്രങ്ങളിലും അഫിലിയേറ്റഡ് കോളജുകളിലും പിഎച്ച്ഡി പ്രോഗ്രാമില്‍ (2025 ഡിസംബര്‍ സെഷന്‍) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. യുജിസി-നെറ്റ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. https://researchonline.mgu.ac.in/login  എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍- 0481  2733534, 2733585, 2733586, 2733588, 2733568, 2733336



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305