15 August, 2025 11:53:41 AM


തിരുവനന്തപുരത്ത് കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു



തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ (26) ണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം - ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ മടത്തറയിലായിരുന്നു അപകടം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K