21 May, 2025 06:47:27 PM
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; സ്പോട്ട് അഡ്മിഷന്‍

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന്‍റെ വിവിധ ബാച്ചുകളില്‍ സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍-9188374553