09 December, 2025 04:32:56 PM


തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ പോളിംഗ് 60.11%



കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയംജില്ലയിൽ ഇതുവരെ 986560  പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176  വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ:499628(58.35 %; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാർ 486929:( 62.04% ; 784842)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 2 ( 15.38%  ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 58.38%
കോട്ടയം:58.31%
വൈക്കം: 63.92 %
പാലാ :58.24%
ഏറ്റുമാനൂർ: 60.41%
ഈരാറ്റുപേട്ട: 73.46%

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ:59.54%
ഉഴവൂർ :57.96%
ളാലം :57.55%
ഈരാറ്റുപേട്ട :60.13%
പാമ്പാടി : 61.1%
മാടപ്പള്ളി :57.51%
വാഴൂർ :60.64%
കാഞ്ഞിരപ്പള്ളി: 59.46%
പള്ളം:59.96 %
വൈക്കം:  66.02%
കടുത്തുരുത്തി: 61.73%


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923