20 September, 2025 08:03:57 PM


എസ്.സി എസ്.ടി കോട്ടയം ജില്ലാതല ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി മീറ്റിങ് സംഘടിപ്പിച്ചു

 

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്  എ ഐ.പി.എസിന്‍റെ നേതൃത്വത്തിൽ 20-09-2025 തീയതി ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച്  എസ്.സി, എസ്.ടി മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു. മീറ്റിംഗിൽ അഡിഷണൽ എസ്.പി
വിശ്വനാഥൻ എ.കെ, ജില്ലയിലെ മുഴുവൻ പോലീസ്റ്റേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്.സി എസ്.ടി വിഭാഗത്തിൽപെട്ട മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, എസ്.സി എസ്.ടിഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, ജില്ലാ പോലീസ് സബ്ഡിവിഷൻ ഓഫീസർ മാർ എക്സൈസ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K