18 September, 2025 09:26:01 AM


തിരുവനന്തപുരം പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലം തിരുനെല്‍വേലി ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K