25 June, 2025 09:14:35 AM


കോതമംഗലം പൂയംകുട്ടിയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി



കൊച്ചി: കോതമംഗലം പൂയംകുട്ടിയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ സ്വദേശി ബിജുവിനെയാണ് കാണാതായത്. ചപ്പാത്തിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു അപകടം. കനത്ത മഴയിൽ ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K