25 November, 2025 05:07:03 PM


മരടിൽ വീട് പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം



കൊച്ചി: മരടിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ സ്വദേശി നിയാസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. പൊളിച്ചു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918