10 October, 2025 02:17:58 PM


ആലുവയില്‍ പതിനൊന്ന് വയസ്സുകാരി ഗർഭിണിയായി; ബന്ധുവായ 14-കാരൻ്റെ പേരിൽ പോക്‌സോ കേസ്



ആലുവ: പതിനൊന്ന് വയസ്സുകാരി ഗർഭിണിയായതിനെ തുടർന്ന് 14-കാരന്റെ പേരിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ബന്ധുവായ 14-കാരന്റെ പേരിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വയറുവേദനയുമായി ആലുവയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.14-കാരനെ ജുവനൈൽ ബോർഡിനു കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K