04 October, 2025 11:09:58 AM
ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് അപകടം; യുവാവും യുവതിയും മരിച്ചു

കൊച്ചി: എറണാകുളം ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂർ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം വെൽകെയർ ആശുപത്രി മോർച്ചറിയിൽ.