12 September, 2025 10:48:54 AM


തവനൂർ സെൻട്രൽ ജയിൽ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ



മലപ്പുറം: തവനൂർ സെൻട്രൽ ജയിലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൺ ഓഫീസർ എസ്‌ ബർഷത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K