28 July, 2025 07:33:55 PM


പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു



കോഴിക്കോട്: പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു. മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാ(21)ണ് മാതാവ് സഫിയയെ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ സഫിയയുടെ കൈക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932