29 June, 2025 06:54:51 PM


കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു



കാസര്‍കോട്: പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്തെ ദിവാകരനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പുഴയില്‍ വലയെറിഞ്ഞു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298