06 May, 2025 02:59:01 PM


വയനാട്ടിൽ ആദിവാസി മധ്യവയസ്കന് നേരെ കാട്ടുപോത്തിന്റെ ആക്രമണം



വയനാട്: വയനാട്ടിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. നിരവിൽപുഴയിൽ മറാടി ഉന്നതിയിലെ ചാമനാണു പരിക്കേറ്റത്. ഇയാൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.ആക്രമണത്തിൽ ചാമന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K