03 May, 2025 06:31:58 PM


നെയ്യാറ്റിൻകരയില്‍ ടിപ്പ‍ർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്



തിരുവനന്തപുരം: നെയ്യാറ്റിൻകര വാഴിച്ചലിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവറായ കളിയിക്കാവിള സ്വദേശി ജിഷോ ,ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K