01 May, 2025 11:57:09 AM


കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു



കണ്ണൂർ : കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു. പാറക്കടവിലെ എം വി മധുസൂധനന്റെ ഭാര്യ സാവിത്രി (50) ആണ് മരിച്ചത്. കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ പാറക്കടവിൽ രാവിലെ 6 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്നുവരുന്ന KL 59V 8971 നമ്പർ കാറാണ് ഇടിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K