27 April, 2025 06:55:15 PM
കാസര്‍കോട് ബസുകള്‍ കൂട്ടിയിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.