25 November, 2025 09:36:44 AM


കുടുംബ വഴക്ക്; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു



മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942