16 November, 2025 12:04:19 PM


മാതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍



കണ്ണൂര്‍: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലം കുഴിയിൽ സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായാട്ടിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925