30 October, 2025 06:09:30 PM


നിലമ്പൂരില്‍ പച്ചമരുന്ന് ശേഖരിക്കാൻ കാട്ടിൽ പോയ വയോധികന് നേരെ കരടി ആക്രമണം



മലപ്പുറം: നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് പരിക്ക്. നിലമ്പൂര്‍ കരുളായി മുണ്ടക്കടവ് നഗറിലെ ശങ്കറിനാണ് കരടിയുടെ കടിയേറ്റത്. ഇന്ന് രാവിലെ കാട്ടില്‍ പച്ചമരുന്ന് ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. പരിക്കേറ്റ ശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952