13 October, 2025 03:52:14 PM


തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ



കണ്ണൂർ: പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു അശ്വന്ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953