25 June, 2025 09:10:54 AM


താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ



കോഴിക്കോട്: താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദി(17)നെയാണ് വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K